അയര്‍ലണ്ടിന് മേൽ പിടിമുറുക്കി ലങ്കന്‍ ബൗളിംഗ്

Srilankaireland

ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ അയര്‍ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് നടന്ന മത്സരത്തിൽ 20 ഓവറിൽ അയര്‍ലണ്ടിന് 128 റൺസ് മാത്രമേ നേടാനായുള്ളു. 8 വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. 45 റൺസ് നേടിയ ഹാരി ടെക്ടറും 34 റൺസ് നേടിയ പോള്‍ സ്റ്റിര്‍ലിംഗും മാത്രമാണ് അയര്‍ലണ്ട് നിരയിൽ തിളങ്ങിയത്.

ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷണയും വനിന്‍ഡു ഹസരഗംയും രണ്ട് വീതം വിക്കറ്റ് നേടി.