പാക്കിസ്ഥാനെതിരെ ടോസ് ഇന്ത്യയ്ക്ക്, ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Indiapak
Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യ കപ്പിന് ശേഷം വീണ്ടുമൊരു ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം കാണുവാന്‍ കാണികള്‍ക്ക് അവസരം ലഭിയ്ക്കുമ്പോള്‍ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനോട് പരാജയം ആയിരുന്നു ഫലം. ഏഷ്യ കപ്പിലെ പോലെ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ജസ്പ്രീത് ബുംറയുടെ സേവനം ലോകകപ്പിലും ഇല്ല.

 

പാക്കിസ്ഥാന്‍: Babar Azam(c), Mohammad Rizwan(w), Shan Masood, Haider Ali, Mohammad Nawaz, Shadab Khan, Iftikhar Ahmed, Asif Ali, Shaheen Afridi, Haris Rauf, Naseem Shah

ഇന്ത്യ: Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh