മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പേസ് ബൗളറെ തിരികെ ടീമില്‍ വിളിച്ച് അഫ്ഗാനിസ്ഥാന്റെ ലോകകപ്പ് സ്ക്വാഡ്

- Advertisement -

2016ല്‍ അഫ്ഗാനിസ്ഥാന് വേണ്ടി അവസാനമായി ഏകദിനം കളിച്ച ബൗളര്‍ ഹമീദ് ഹസ്സനെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍. അസ്ഗര്‍ അഫ്ഗാന് പകരം ഗുല്‍ബാദിന്‍ നൈബ് തന്നെ ടീമിനെ നയിക്കും. സീനിയര്‍ താരങ്ങളില്‍ നിന്ന് ഈ തീരുമാനത്തില്‍ എതിര്‍പ്പ് ഉയര്‍ന്നുവെങ്കിലും തീരുമാനം പുനഃപരിശോധിക്കേണ്ടതില്ലെന്ന് അഫ്ഗാന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

സ്ക്വാഡ്: ഗുല്‍ബാദിന്‍ നൈബ്, മുഹമ്മദ് ഷെഹ്സാദ്, നീര്‍ അലി സദ്രാന്‍, ഹസ്രത്തുള്ള സാസായി, റഹ്മത് ഷാ, അസ്ഗര്‍ അഫ്ഗാന്‍, ഹസ്മത്തുള്ള ഷഹീദി, നജീബുള്ള സദ്രാന്‍, സമിയുള്ള ഷിന്‍വാരി, മുഹമ്മദ് നബി, റഷീദ് ഖാന്‍, ദവലത് സദ്രാന്‍, അഫ്താബ് അലം, ഹമീദ് ഹസ്സന്‍, മുജീബ് ഉര്‍ റഹ്മാന്‍

Advertisement