Browsing Category

World Cup

The Cricket World Cup is the international championship of One Day International cricket. The event is organised by the sport’s governing body, the International Cricket Council, every four years, ക്രിക്കറ്റ് ലോകകപ്പ് മലയാളം

ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാര്‍!!! ഓസ്ട്രേലിയന്‍ മണ്ണിലൊരു ഇംഗ്ലണ്ട് വീരഗാഥ

പാക്കിസ്ഥാനെ 137/8 എന്ന സ്കോറിന് ഒതുക്കിയ ശേഷം ബെന്‍ സ്റ്റോക്സിന്റെ ബാറ്റിംഗ് മികവിൽ ടി20 ലോക കിരീടം നേടി ഇംഗ്ലണ്ട്. സ്റ്റോക്സിന് പിന്തുണയുമായി മോയിന്‍ അലിയും ഹാരി ബ്രൂക്കും നിര്‍ണ്ണായ സംഭാവനകള്‍ നൽകിയപ്പോള്‍ ഇംഗ്ലണ്ട് 19 ഓവറിൽ 5 വിക്കറ്റ്…

പാക്കിസ്ഥാനെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്, സാം കറന് മൂന്ന് വിക്കറ്റ്, ലോക ചാമ്പ്യനാകുവാന്‍ ഇംഗ്ലണ്ട്…

ടി20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ 137/8 എന്ന സ്കോറിൽ പിടിച്ചുകെട്ട് ഇംഗ്ലണ്ട്. സാം കറന്റെ മൂന്ന് വിക്കറ്റുകള്‍ക്കൊപ്പം ആദിൽ റഷീദും ക്രിസ് ജോര്‍ദ്ദനും 2 വീതം വിക്കറ്റ് നേടിയപ്പോള്‍ പാക് നിരയിൽ 38 റൺസ് നേടിയ ഷാന്‍ മസൂദ് ആണ് ടോപ് സ്കോറര്‍.…

കിരീടം കൈയ്യകലെ, ഫൈനൽ മത്സരത്തിലെ ടോസ് അറിയാം

പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 ലോകകപ്പ് ഫൈനലില്‍ ടോസ് നേടി  ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. ഇന്ന് മെൽബേണിലെ മെൽബേൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. മഴ ഭീഷണി മത്സരത്തിന്റെ അന്നും റിസര്‍വ് ദിവസത്തിനും ഉണ്ടെന്നത്…

ഇംഗ്ലണ്ട് കരുതിയിരിക്കണം!!! പാക്കിസ്ഥാന്റെ കൈവശം മികച്ച മാച്ച് വിന്നര്‍മാരുണ്ട് – ജോ റൂട്ട്

പാക്കിസ്ഥാന്‍ ടീമിൽ ഒട്ടനവധി മാച്ച് വിന്നര്‍മാരുണ്ടെന്നും അതിനാൽ തന്നെ ഇംഗ്ലണ്ട് കരുതിയിരിക്കണം എന്നും പറ‍ഞ്ഞ് ജോ റൂട്ട്. ഇംഗ്ലണ്ടും പാക്കിസ്ഥാനും ഇന്ന് ടി20 ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നതിന് മുമ്പാണ് ഇംഗ്ലണ്ട് താരം തന്റെ സഹ…

അര്‍ഷ്ദീപ് ആണ് ഇന്ത്യയുടെ ടൂര്‍ണ്ണമെന്റിലെ കണ്ടെത്തൽ – നിഖിൽ ചോപ്ര

ഇംഗ്ലണ്ടിനെതിരെ സെമിയിൽ നിരാശാജനകമായ രീതിയിൽ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ടൂര്‍ണ്ണമെന്റിൽ ആശ്വസിക്കാവുന്ന കാര്യം അര്‍ഷ്ദീപിന്റെ പ്രകടനം ആണെന്ന് പറഞ്ഞ് നിഖിൽ ചോപ്ര. വിരാട് കോഹ്‍ലിയും സൂര്യകുമാറും ബാറ്റിംഗിൽ തിളങ്ങിയപ്പോള്‍ ഇന്ത്യന്‍ ബൗളിംഗിൽ…

റഷീദ് പന്തെറിയുന്നത് കാണുമ്പോള്‍ എല്ലാ ഓവറിലും വിക്കറ്റ് ലഭിയ്ക്കുമെന്ന് തോന്നും – ജോസ്…

ഇന്നലെ ഇന്ത്യയ്ക്കെതിരെ സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് നേടി ഇന്ത്യയുടെ പ്രതീക്ഷകളെ തകര്‍ത്തത് ആദിൽ റഷീദ് ആയിരുന്നു. ഹാര്‍ദ്ദിക് എത്തുന്നതിന് മുമ്പ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ആ പിച്ചിൽ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍…

താനിനി ഒരു ലോകകപ്പ് കളിക്കുമെന്ന് കരുതിയില്ല – അലക്സ് ഹെയിൽസ്

ഇംഗ്ലണ്ട് ടീമിൽ നിന്ന് ഏറെനാള്‍ ഒഴിവാക്കപ്പെട്ട താരമായിരുന്നു അലക്സ് ഹെയിൽസ്. ഇപ്പോള്‍ ഇന്ത്യയ്ക്കെതിരെയുള്ള സെമി ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട താരം ഈ ടി20 ലോകകപ്പിൽ മിന്നും ഫോമിലാണ് ബാറ്റ് വീശുന്നത്. എന്നാൽ താന്‍…

നിരാശ!!! ഇന്ത്യ – പാക് ഫൈനൽ ഇല്ല, ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് പോലും അവസരം നൽകാതെ ഇംഗ്ലണ്ട്

ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ പോര്. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ 10 വിക്കറ്റ് വിജയവുമായാണ് ഇംഗ്ലണ്ട് ഫൈനലില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിൽ 168/6…

നന്ദി ഹാർദ്ദിക് പാണ്ഡ്യക്ക്, മെല്ലെ പോയ ഇന്ത്യക്ക് പൊരുതാവുന്ന സ്കോർ നൽകിയ വെടിക്കെട്ട്

ഇംഗ്ലണ്ടിന് എതിരായ സെമി ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എടുത്തു. ഹാർദ്ദികിന്റെ തകർപ്പനടി ആണ് ഇന്ത്യക്ക് കരുത്തായത്. ഹാർദ്ദികും കോഹ്ലിയും ഇന്ത്യക്കായി അർധ സെഞ്ച്വറികൾ നേടി. കെഎൽ രാഹുലിനെ രണ്ടാ…

കരിയറുകള്‍ ഒരു നോക്ക്ഔട്ട് മത്സരങ്ങളാൽ നിര്‍വചിക്കപ്പെടുന്നതല്ല – രോഹിത് ശര്‍മ്മ

നോക്ക്ഔട്ട് മത്സരങ്ങളാൽ നിര്‍വചിക്കപ്പെടേണ്ട ഒന്നല്ല കരിയറുകള്‍ എന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ഇംഗ്ലണ്ടിനെതിരെയുള്ള സെമി ഫൈനൽ മത്സരത്തിന് മുമ്പായിരുന്നു രോഹിത്തിന്റെ പരാമര്‍ശം. നോക്ക്ഔട്ട് മത്സരങ്ങള്‍ ഏറെ…