ഡക്ക്‍വര്‍ത്ത് ലൂയിസ് പ്രകാരം ഇംഗ്ലണ്ടിനു 107 റണ്‍സ് ജയം

- Advertisement -

ഇംഗ്ലണ്ടിന്റെ 377 റണ്‍സ് പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 29.2 ഓവറില്‍ 107/3 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തുന്നത്. വെറും 3.65 റണ്‍റേറ്റില്‍ സ്കോര്‍ ചെയ്യുകയായിരുന്ന പാക്കിസ്ഥാനു വിജയം ഏറെക്കുറെ അപ്രാപ്യമായിരുന്നു. ഓപ്പണര്‍ അയ്ഷ സഫര്‍(56*) നൈന്‍ അബിദി(23*) എന്നിവര്‍ ആയിരുന്നു കളി തടസ്സപ്പെടുമ്പോള്‍ ക്രീസില്‍. കാതറിന്‍ ബ്രന്റ്(2), അലക്സ് ഹാര്‍ട്ലി എന്നിവരായിരുന്നു ഇംഗ്ലണ്ടിനായി വിക്കറ്റുകള്‍ നേടിയത്.

ഇംഗ്ലണ്ടിന്റെ റണ്‍വേട്ട ഇവിടെ വായിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement