ഹസിനി പെരേര ഇല്ല!!! ശ്രീലങ്കയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു

Sports Correspondent

Srilankawomen
Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ടി20 ലോകകപ്പിനുള്ള ശ്രീലങ്കയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. പരിക്കേറ്റ ഹസിനി പെരേരയെ ഒഴിവാക്കിയുള്ള 15 അംഗ സ്ക്വാഡിനെ ചാമരി അത്തപ്പത്തു നയിക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഫെബ്രുവരി 10ന് ആണ് ശ്രീലങ്കയുടെ ആദ്യ മത്സരം.

ഗ്രൂപ്പ് എയിൽ ന്യൂസിലാണ്ട്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവരാണ് ശ്രീലങ്കയുടെ എതിരാളികള്‍.

ശ്രീലങ്ക : Chamari Athapaththu (C), Oshadi Ranasinghe, Harshitha Samarawickrama, Nilakshi de Silva, Kavisha Dilhari, Anushka Sanjeewani, Kaushini Nuthyangana, Malsha Shehani, Inoka Ranaweera, Sugandika Kumari, Achini Kulasuriya, Tharika Sewwandi, Vishmi Gunaratne, Ama Kanchana, Sathya Sandeepani