Browsing Category

Women’s T20 World Cup

The ICC Women’s T20 World Cup is the biennial international championship for women’s Twenty20 International cricket.

“ബൗൾ ചെയ്യില്ല എങ്കിൽ ഹാർദിക് പാണ്ഡ്യ ടീമിൽ വേണ്ട” – ഗംഭീർ

ഇന്ത്യയുടെ ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ ബൗൾ ചെയ്യും എങ്കിൽ മാത്രമെ ആദ്യ ഇലവനിൽ ഉണ്ടാകാവു എന്ന് മുൻ ഇന്ത്യൻ താരം ഗംഭീർ. ഹാർദ്ദിക് തന്റെ നാല് ഓവറും ചെയ്യേണ്ടതുണ്ട്. ഫിറ്റ്നസ് പ്രശ്നം ഹാർദ്ദികിന് ഉണ്ടോ എന്ന് അറിയില്ല. പന്ത് എറിയില്ല എങ്കിൽ…

സ്കോട്ലൻഡിന്റെയും ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

അടുത്ത ലോകകപ്പിനായുള്ള സ്ക്വാഡ് സ്കോട്ട്‌ലൻഡ് പ്രഖ്യാപിച്ചു. കെയ്ൽ കോട്‌സർ ആകും സ്കോട്ടിഷ് ടീം ക്യാപ്റ്റൻ. മുൻ ഇംഗ്ലണ്ട് താരം ജോനാഥൻ ട്രോട്ട് ബാറ്റിംഗ് കൺസൾട്ടന്റായി ടീമിനൊപ്പം ഉണ്ട്. 17 അംഗ ടീമിനെ ആണ് സ്കോട്ലൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്.…

“ലോകകപ്പിൽ പാകിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാൻ ആകും” അസ്ഹർ മഹ്മൂദ്

ലോകകപ്പിൽ ഇന്ത്യക്ക് എതിരെ നാണംകെട്ട് പരാജയപ്പെടുകയാണ് പാകിസ്ഥാന്റെ വിധി. 1992 മുതൽ ഒരു ലോകകപ്പിലും ഇന്ത്യയെ പരാജയപ്പെടുത്താൻ പാകിസ്ഥാന് ആയിട്ടില്ല. ടി20 ലോകകപ്പിൽ തന്നെ 5 തവണ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട് എങ്കിലും ഒരു വിജയം വരെ അവർക്ക്…

പരിചയസമ്പത്തുള്ള ടീമുമായി ഒമാൻ ലോകകപ്പിന് ഒരുങ്ങുന്നു

ടി20 ലോകകപ്പിന്റെ ആതിഥേയരിൽ ഒന്നായ ഒമാൻ അവരുടെ ടി20 ലോകകപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. സീഷാൻ മക്സൂദ് നയിക്കുന്ന ടീമിൽ പരിചിത മുഖങ്ങളാണ് കൂടുതലും. യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ബിയ ബംഗ്ലാദേശ്, സ്കോട്ട്‌ലൻഡ്, പാപ ഗിനിയ എന്നിവർക്ക് ഒപ്പമാണ്…

വനിത ടി20 ലോകകപ്പ് 2023ല്‍ മാത്രമേ നടത്തുകയുള്ളു

വനിത ടി20 ലോകകപ്പിന്റെ അടുത്ത പതിപ്പ് 2023 ഫെബ്രുവരിയിലേക്ക് നീട്ടിയതായി പ്രഖ്യാപിച്ച് ഐസിസി. മൂന്ന് മാസം നീട്ടിയ ടൂര്‍ണ്ണമെന്റ് ദക്ഷിണാഫ്രിക്കയിലാവും നടത്തുക. 2022 ല്‍ രണ്ട് പ്രധാന ഐസിസി വനിത ഇവന്റുകള്‍ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് ഐസിസി…

വനിത ടി20 ലോകകപ്പ് മാറ്റി വെച്ചു

2021ല്‍ ന്യൂസിലാണ്ടില്‍ വെച്ച് നടക്കാനിരുന്ന ടി20 വനിത ലോകകപ്പ് മാറ്റി വെച്ചു. ഇന്നാണ് ഐസിസി ഈ തീരുമാനം കൈക്കൊണ്ടത്. കൊറോണയെ പിടിച്ച് കെട്ടിയതില്‍ ഏറെ വിജയം കണ്ട രാജ്യമാണ് ന്യൂസിലാണ്ടെങ്കിലും ടൂര്‍ണ്ണമെന്റ് മാറ്റി വയ്ക്കുന്നതാണ് നല്ലതെന്ന്…

” ടി20 ലോകകപ്പ് മാറ്റിവെക്കുന്നതിനെ പറ്റിയുള്ള തീരുമാനം ജൂലൈയിൽ മാത്രം”

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുന്നതിനെ തീരുമാനം ജൂലൈ മാസത്തിൽ മാത്രമായിരിക്കുമെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് മേധാവി ഡേവിഡ് വൈറ്റ്. നിലവിലെ സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഗവൺമെന്റുമായി ചേർന്ന്…

വനിത ലോകകപ്പ് ഫൈനൽ കാണാനെത്തിയ ആരാധകനും കൊറോണ വൈറസ്

കഴിഞ്ഞ ദിവസം നടന്ന വനിതാ ടി20 ലോകകപ്പ് ഫൈനൽ കാണാൻ എത്തിയ ആരാധകനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. സ്റ്റേഡിയത്തിന്റെ നോർത്തേൺ സ്റ്റാൻഡിൽ മത്സരം കണ്ട ആരാധകനാണ് നിലവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. വനിതാ ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന…

“ഒരു ദിവസം കപ്പ് നിങ്ങൾ ഉയർത്തും, തളരാതെ പൊരുതുക” – സച്ചിൻ

ഇന്ത്യൻ വനിതാ ടീമിന്റെ ട്വി20 ലോകകപ്പിലെ പ്രകടനത്തെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. ഇന്നലെ ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് നിരാശയിൽ ഇരിക്കുന്ന ഇന്ത്യൻ വനിതാ ടീമിനോട് തളരാൻ പാടില്ല എന്ന് സച്ചിൻ പറഞ്ഞു. ഈ ടീം കാഴ്ചവെച്ച…

“രണ്ട് ക്യാച്ചുകൾ നഷ്ടമാക്കിയത് ഫൈനലിൽ വിനയായി” – ഹർമൻപ്രീത്

ഇന്ന് ഓസ്ട്രേലിയക്ക് എതിരെ ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് ആണ് വലിയ തിരിച്ചടി ആയത് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത്. ഓസ്ട്രേലിയയുടെ ഓപ്പണർമാർ രണ്ടു പേരുടെയും ക്യാച്ചുകൾ തുടക്കത്തിൽ തന്നെ ഇന്ത്യൻ ഫീൽഡർമാർ കൈവിട്ടിരുന്നു. ഇത് വളരെ മോശമായി…