പാക്കിസ്ഥാനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ

Sports Correspondent

Australiawomen
Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി എത്തുന്ന ഓസ്ട്രേലിയയും ഇന്ത്യയോടെ പരാജയമേറ്റു വാങ്ങിയാണ് പാക്കിസ്ഥാനും ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.

ടൂര്‍ണ്ണമെന്റിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് പാക്കിസ്ഥാനിപ്പോള്‍.