വനിത T20 ചാലഞ്ച് വരുന്നു

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

വനിത T20 ചാലഞ്ച്  2020 എഡിഷൻ വരുന്നു. നവംബർ നാല് മുതൽ ഒൻപത് വരെയായിരിക്കും ടൂർണമെന്റ് നടക്കുക. പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് ശേഷം നവംബർ 9 ആയിരിക്കും ഫൈനൽ നടക്കുക. മത്സരങ്ങൾ നടക്കുന്ന വേദികളെ കുറിച്ച് വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. ബിസിസിഐ പുറത്ത് വിട്ട വിവരമനുസരിച്ച് ഐപിഎൽ നടക്കുന്ന വൈകിട്ട് 7.30നാണ് മത്സരങ്ങൾ നടക്കുക.

വെലോസിറ്റി ക്യാപ്റ്റനായി മിഥാലിരാജിനേയും ട്രൈൽബ്ലേസേഴ്സ് ക്യാപ്റ്റനായി സ്മൃതി മന്ദാനയും സൂപ്പർ നോവാസ് ക്യാപ്റ്റനായി ഹർമൻപ്രീത് കൗറും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ചാമ്പ്യന്മാരായ സൂപ്പർനോവാസ് വെലോസിറ്റിയെ നവംബർ 4ലെ ആദ്യ മത്സരത്തിൽ നേരിടും. ഓൾ ഇന്ത്യ വുമൺസ് സെലക്ഷൻ കമ്മിറ്റി 15 പേർ വീതമുള്ള മൂന്ന് സ്ക്വാഡുകളും പ്രഖ്യാപിച്ചു.

സ്ക്വാഡറിയാം.

Supernovas: Harmanpreet Kaur (C), Jemimah Rodrigues (VC), Chamari Athapaththu, Priya Punia, Anuja Patil, Radha Yadav, Taniya Bhatia (WK), Shashikala Siriwardene, Poonam Yadav, Shakera Selman, Arundhati Reddy, Pooja Vastrakar, Ayushi Soni, Ayabonga Khaka, Muskan Malik

Trailblazers: Smriti Mandhana (C), Deepti Sharma (VC), Punam Raut, Richa Ghosh, D. Hemalatha, Nuzhat Parween (WK), Rajeshwari Gayakwad, Harleen Deol, Jhulan Goswami, Simaran Dil Bahadur, Salma Khatun, Sophie Ecclestone, Natthakan Chantham, Deandra Dottin, Kashvee Gautam

Velocity: Mithali Raj (C), Veda Krishnamurthy (VC), Shafali Verma, Sushma Verma (WK), Ekta Bisht, Mansi Joshi, Shikha Pandey, Devika Vaidya, Sushree Dibyadarshini, Manali Dakshini, Leigh Kasperek, Danielle Wyatt, Sune Luus, Jahanara Alam, M. Anagha.