തുടക്കം തകര്‍ന്ന ശേഷം ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ച് മധ്യനിര

Newzealandwomen

ടോപ് ഓര്‍ഡര്‍ തകര്‍ന്ന് 33/3 എന്ന നിലയിലേക്ക് വീണ ശേഷം ഇംഗ്ലണ്ടിനെതിരെ 244/8 എന്ന സ്കോര്‍ നേടി ന്യൂസിലാണ്ട് വനിതകള്‍. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിന് വേണ്ടി കാറ്റി മാര്‍ട്ടിന്‍(65*), ആമി സാത്തെര്‍ത്ത്വൈറ്റ്(54), സോഫി ഡിവൈന്‍ (41) എന്നിവരാണ് മികവ് പുലര്‍ത്തിയത്. ബ്രൂക്ക് ഹാഡ്ലി 28 റൺസും നേടി.

ഇംഗ്ലണ്ടിന് വേണ്ടി ചാര്‍ലട്ട് ഡീന്‍ മൂന്നും ഫ്രേയ ഡേവിസ്, അന്യ ഷ്രുബ്സോള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Previous articleഐ പി എല്ലിൽ ആർക്കും നേടാൻ ആവാതിരുന്ന ഒരു റെക്കോർഡ് കുറിച്ച് ഹിറ്റ്മാൻ
Next articleഓപ്പണര്‍മാരൊഴികെ ആരും തിളങ്ങിയില്ല, മികച്ച തുടക്കം കളഞ്ഞ് കുളിച്ച് മുംബൈ ഇന്ത്യന്‍സ്