ചരിത്രം കുറിച്ച് ഇംഗ്ലണ്ട് വനിത താരം

ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് താരം ജെന്നി ഗണ്ണിനു ചരിത്ര നിമിഷം. ലോകക്രിക്കറ്റില്‍ ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരം എന്ന ബഹുമതിയാണ് ജെന്നി ഇന്ന് സ്വന്തമാക്കിയത്. 2004ല്‍ ആണ് താരം തന്റെ അരങ്ങേറ്റ ടി20 അന്താരാഷ്ട്ര മത്സരം കളിച്ചത്. പുരുഷ-വനിത ക്രിക്കറ്റര്‍മാരില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ജെന്നി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൂപ്പർ കപ്പിലെ ടീമുകളും, കളിക്കുന്ന വിദേശ താരങ്ങളും
Next articleജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പ്, ഇന്ത്യന്‍ ജോഡിയ്ക്ക് വെള്ളി മെഡല്‍