നിര്‍ണ്ണായക ടി20 ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യന്‍ വനിതകള്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെ നിര്‍ണ്ണായകമായ ടി20യിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യന്‍ വനിതകള്‍. ഇരു മത്സരങ്ങളില്‍ ഓരോ വിജയം ആണ് ഇരു ടീമുകളും നേടിയിരിക്കുന്നത്. ഇന്നത്തെ വിജയികള്‍ക്ക് പരമ്പര സ്വന്തമാക്കാം.

ചെല്‍ംസ്ഫോര്‍ഡിലാണ് പര്യടനത്തിലെ തന്നെ അവസാന മത്സരം അരങ്ങേറുന്നത്. മാറ്റങ്ങളില്ലാതെയാണ് ടീമുകള്‍ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ടെസ്റ്റ് മത്സരം സമനിലയിലായപ്പോള്‍ ഇംഗ്ലണ്ട് ഏകദിന പരമ്പര 2-1ന് സ്വന്തമാക്കുകയായിരുന്നു.

Harmanpreetkaur

ഇന്ത്യ : Smriti Mandhana, Shafali Verma, Harleen Deol, Harmanpreet Kaur(c), Deepti Sharma, Richa Ghosh(w), Sneh Rana, Arundhati Reddy, Shikha Pandey, Radha Yadav, Poonam Yadav

ഇംഗ്ലണ്ട് : Tammy Beaumont, Danielle Wyatt, Natalie Sciver, Heather Knight(c), Amy Ellen Jones(w), Sophia Dunkley, Katherine Brunt, Sophie Ecclestone, Mady Villiers, Sarah Glenn, Freya Davies