ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യന്‍ വനിതകളുടെ പരിമിത ഓവര്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഏകദിന സ്ക്വാഡില്‍ യാസ്തിക ഭാട്ടിയയ്ക്കും ശ്വേത വര്‍മ്മയ്ക്കും ആദ്യമായി അവസരം ലഭിച്ചിട്ടുണ്ട്. ഏകദിന ടീമിനെ മിത്താലി രാജും ടി20 സ്ക്വാഡിനെ ഹര്‍മ്മന്‍പ്രീത് കൗറും നയിക്കും.

മാര്‍ച്ച് 7 മുതല്‍ 17 വരെയാണ് ഏകദിന പരമ്പര നടക്കുന്നത്. ടി20 മത്സരങ്ങള്‍ മാര്‍ച്ച് 20, 21, 23 തീയ്യതികളില്‍ അരങ്ങേറും.

ഏകദിന സ്ക്വാഡ് : Mithali Raj (c), Smriti Mandhana, Jemimah Rodrigues, Punam Raut, Priya Punia, Yastika Bhatia, Harmanpreet Kaur, D Hemalatha, Deepti Sharma, Sushma Verma (wk), Swetha Verma (wk), Radha Yadav, Rajeshwari Gayakwad, Jhulan Goswami, Mansi Joshi, Poonam Yadav, C Prathyusha, Monica Patel.

ടി20 സ്ക്വാഡ്:Harmanpreet Kaur (c), Smriti Mandhana, Shafali Verma, Jemimah Rodrigues, Deepti Sharma, Richa Ghosh, Harleen Deol, Sushma Verma (wk), Nuzhat Parveen (wk), Ayushi Soni, Arundhati Reddy, Radha Yadav, Rajeshwari Gayakwad, Poonam Yadav, Mansi Joshi, Monica Patel, C. Prathyusha, Simran Dil Bahadur.