ഹര്‍മ്മന്‍പ്രീത് കൗര്‍ രണ്ടാം ഏകദിനത്തിനുണ്ടാകില്ല – ശിവ് സുന്ദര്‍ ദാസ്

Harmanpreetkaur

ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഹര്‍മ്മന്‍പ്രീത് കൗര്‍ കളിക്കില്ലെന്ന് അറിയിച്ച് ഇന്ത്യന്‍ വനിത ടീം ബാറ്റിംഗ് കോച്ച് ശിവ് സുന്ദര്‍ ദാസ്. താരം നിലവിൽ മാച്ച് ഫിറ്റ് അല്ലെന്നും അതിനാൽ തന്നെ രണ്ടാം ഏകദിനത്തിൽ കളിക്കില്ലെന്നും ദാസ് അറിയിച്ചു.

പരമ്പരയിലെ ആദ്യ മത്സരത്തിലും ഹര്‍മ്മന്‍പ്രീത് കൗര്‍ കളിച്ചിരുന്നില്ല. തള്ളവിരലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്.

Previous articleഇനിയും ബെഞ്ചിൽ ഇരുത്തല്ലേ..!! പ്രതീക്ഷ നൽകുന്ന പ്രകടനവുമായി വാൻ ഡെ ബീക്
Next articleബാഴ്സലോണയുടെ തീരുമാനങ്ങളാൽ വിഷമിച്ച് യുവതാരം, ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ആലോചന