ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്

- Advertisement -

ഐസിസി ചാമ്പ്യന്‍ഷിപ്പ് മാച്ചിന്റെ ഭാഗമായുള്ള ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനു ടോസ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. വോര്‍സെസ്റ്ററിലാണ് മത്സരം അരങ്ങേറുന്നത്.

ഇംഗ്ലണ്ട്: താമി ബ്യൂമോണ്ട്, ആമി എല്ലെന്‍ ജോണ്‍സ്, സാറ ടെയിലര്‍, നത്താലി സ്കിവര്‍, ഹീത്തര്‍ നൈറ്റ്, ഡാനിയേല്‍ വയട്ട്, കാത്തറിന്‍ ബ്രണ്ട്, ജെന്നി ഗണ്‍, അന്യ ശ്രുബ്സോള്‍, സോഫി എക്സെല്‍സ്റ്റോണ്‍, ലോറ മാര്‍ഷ്

ദക്ഷിണാഫ്രിക്ക: ലിസേല്‍ ലീ, ലോറ വോള്‍വാറഡട്, ഡേന്‍ വാന്‍ നീക്കെര്‍ക്ക്, മിഗ്നണ്‍ ഡു പ്രീസ്, ച്ലോ ട്രയണ്‍, മാരിസാനേ കാപ്പ്, സുനേ ലൂസ്, ഷബിനം ഇസ്മയില്‍, അയബോംഗ ഖാക്ക, റൈസിബേ ടോസാക്കേ, സ്റ്റേസി ലാക്കേ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement