മൂന്നാം ഏകദിനത്തിൽ 219 റൺസ് നേടി ഇംഗ്ലണ്ട്

Heatherknight

ഇന്ത്യയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ 219 റൺസ് നേടി ഇംഗ്ലണ്ട്. മഴ കാരണം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47 ഓവറിൽ ഓള്‍ഔട്ട് ആവുകയായിരുന്നു. നത്താലി സ്കിവര്‍(49), ഹീത്തര്‍ നൈറ്റ്(46), ലൗറന്‍ വിന്‍ഫീല്‍ഡ് ഹില്‍(36), സോഫിയ ഡങ്ക്ലി എന്നിവരുടെ ബാറ്റിംഗാണ് ഈ സ്കോറിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചത്.

Indiawomen

ദീപ്തി ശര്‍മ്മ മൂന്ന് വിക്കറ്റും ജൂലന്‍ ഗോസ്വാമി, ശിഖ പാണ്ടേ, പൂനം യാദവ്, സ്നേഹ് റാണ, ഹര്‍മ്മന്‍പ്രീത് കൗര്‍ എന്നിവര്‍ ആണ് ഇന്ത്യയ്ക്കായി വിക്കറ്റ് നേടിയത്.

Deeptisharma