അലാന കിംഗ് വനിത ആഷസ് സ്ക്വാഡിൽ

Sports Correspondent

Alanaking
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയുടെ വനിത ആഷസ് സ്ക്വാഡിൽ അലാന കിംഗിനെ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ. നിലവിലെ ബിഗ് ബാഗ് ജേതാക്കളായ പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് ടീം അംഗമാണ് അലാന. ജനുവരി 20ന് ടി20 മത്സരത്തോടെയാണ് പരമ്പര ആരംഭിയ്ക്കുന്നത്.

ഈ സീസണിൽ കിംഗ് 16 വിക്കറ്റാണ് പെര്‍ത്തിന് വേണ്ടി നേടിയത്.

ഓസ്ട്രേലിയ വനിത സ്ക്വാഡ് : Darcie Brown, Nicola Carey, Hannah Darlington, Ashleigh Gardner, Rachael Haynes (vc), Alyssa Healy, Jess Jonassen, Alana King, Meg Lanning (c), Tahlia McGrath, Beth Mooney, Ellyse Perry, Megan Schutt, Annabel Sutherland, Tayla Vlaeminck