Site icon Fanport

രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിനു ബൗളിംഗ്

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്. ആദ്യ മത്സരത്തിലെ കനത്ത തോല്‍വിയ്ക്ക ശേഷം ഒരു മാറ്റവുമായാണ് വിന്‍ഡീസ് ഇറങ്ങുന്നത്. കീറണ്‍ പവലിനു പകരം ചന്ദ്രപോള്‍ ഹേംരാജിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് വിന്‍ഡീസ് രംഗത്തെത്തിയിരിക്കുന്നത്. അതേ സമയം ബംഗ്ലാദേശ് നിരയില്‍ മാറ്റങ്ങളില്ല.

ബംഗ്ലാദേശ്: തമീം ഇക്ബാല്‍, ലിറ്റണ്‍ ദാസ്, ഇമ്രുല്‍ കൈസ്, മുഷ്ഫിക്കുര്‍ റഹിം, ഷാക്കിബ് അല്‍ ഹസന്‍, സൗമ്യ സര്‍ക്കാര്‍, മഹമ്മദുള്ള, മെഹ്ദി ഹസന്‍, മഷ്റഫെ മൊര്‍തസ, മുസ്തഫിസുര്‍ റഹ്മാന്‍, റൂബല്‍ ഹൊസൈന്‍

വിന്‍ഡീസ്: ചന്ദ്രപോള്‍ ഹേംരാജ്, ഷായി ഹോപ്, ഡാരെന്‍ ബ്രാവോ, മര്‍ലന്‍ സാമുവല്‍സ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, റോവ്മന്‍ പവല്‍, റോഷ്ടണ്‍ ചേസ്, കീമോ പോള്‍, കെമര്‍ റോച്ച്, ദേവേന്ദ്ര ബിഷൂ, ഒഷെയ്ന്‍ തോമസ്

Exit mobile version