പുതിയ കീഴ്‍വഴക്കം തുടരുമെന്നറിയിച്ച് ടിം പെയിന്‍

- Advertisement -

താന്‍ ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം തുടങ്ങിയ താരങ്ങള്‍ തമ്മില്‍ കൈകൊടുത്ത് പരമ്പര ആരംഭിക്കുന്ന കീഴ്‍വഴക്കം ഇംഗ്ലണ്ടിലും തുടരുമെന്ന് അറിയിച്ച് പുതിയ ഓസീസ് നായകന്‍ ടിം പെയിന്‍. താന്‍ അത് ദക്ഷിണാഫ്രിക്കയില്‍ വെച്ച് തന്നെ വ്യക്തമാക്കിയതാണ്. എല്ലാ പരമ്പരയുടെ ആരംഭത്തിലും ഇത് തുടരാനാണ് തീരുമാനം. പെയിനിന്റെ ആവശ്യത്തോട് ഇംഗ്ലണ്ട് നായകനും അനുകൂലമായി രീതിയിലാണ് പ്രതികരിച്ചത്.

തനിക്ക് ഇത് മുന്നോട്ട് കൊണ്ടുപോകുവാന്‍ സന്തോഷമാണെന്നാണ് ഓയിന്‍ മോര്‍ഗന്‍ ഈ നീക്കത്തെക്കുറിച്ച് പ്രതികരിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement