
- Advertisement -
ഓസ്ട്രേലിയയിലെ സിഡ്നി പ്രീമിയര്‍ ക്രിക്കറ്റ് സീസണില്‍ കളിച്ച് വീണ്ടും ക്രിക്കറ്റിലേക്ക് ഡേവിഡ് വാര്‍ണര്‍ മടങ്ങിയെത്തും. റാന്‍ഡ്വിക് പീറ്റര്‍ഷാം ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടിയാവും വാര്‍ണര്‍ വീണ്ടും കളത്തിലിറങ്ങുക. സ്റ്റേറ്റ് മാച്ചുകളില്‍ വിലക്ക് നില്ക്കുന്നതിനാല് വാര്‍ണര്‍, സ്മിത്ത്, ബാന്‍ക്രോഫ്ട് എന്നിവര്‍ക്ക് വിലക്ക് സമയത്ത് ഗ്രേഡ് ക്രിക്കറ്റില്‍ മാത്രമേ കളിക്കാനാകൂ.
ക്ലബ്ബിനു വേണ്ടി മൂന്ന്-നാല് മത്സരങ്ങളില്‍ താരം പങ്കെടുക്കമെന്നാണ് ക്ലബ്ബിന്റെ പ്രസിഡന്റ് മൈക്ക് വിറ്റ്നി അറിയിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement