ജഴ്സി കൈമാറ്റം ക്രിക്കറ്റിലും കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു

- Advertisement -

ഫുട്ബോളിലേത് പോലെ ജഴ്സികള്‍ കൈമാറുന്ന ചടങ്ങ് ക്രിക്കറ്റിലും കൊണ്ടുവരാന്‍ ഞാനും ഹാര്‍ദ്ദിക്കും ഏറെ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് കെഎല്‍ രാഹുല്‍. ഇന്നലെ മുംബൈയ്ക്കെതിരെയുള്ള മത്സരത്തില്‍ 94 റണ്‍സ് നേടി രാഹുല്‍ പുറത്തായതിനാല്‍ മത്സരം മുംബൈ 3 റണ്‍സിനു ജയിക്കുകയായിരുന്നു. മത്സര ശേഷം ജഴ്സികള്‍ കൈമാറി ഹാര്‍ദ്ദിക് പാണ്ഡ്യും കെഎല്‍ രാഹുലും തങ്ങളുടെ സ്പോര്‍ട്സ്മാന്‍ഷിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement