Site icon Fanport

വിനൂ മങ്കഡ് ട്രോഫിയ്ക്കുള്ള കേരള ടീം പ്രഖ്യാപിച്ചു

വിനൂ മങ്കഡ് ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് മത്സരങ്ങള്‍ നടക്കുക. ടീമിനെ അഭിഷേക് നായര്‍ നയിക്കും. സോണി ചെറുവത്തൂര്‍ ആണ് മുഖ്യ കോച്ച്. വേണുഗോപാലിനെ അസിസ്റ്റന്റ് കോച്ചായും പ്രഖ്യാപിച്ചിട്ടുണ്ട്.

 

Vinoomankadമണിപ്പൂര്‍, ചണ്ടിഗഢ്, ഉത്തര്‍പ്രദേശ്, ജമ്മു & കാശ്മീര്‍, ബംഗാള്‍ എന്നിവരാണ് കേരളത്തിന്റെ എതിരാളികള്‍. ഇവരുമായുള്ള മത്സരങ്ങള്‍ ഒക്ടോബര്‍ 7, 8, 10, 12, 14 തീയ്യതികളിൽ നടക്കും.

Exit mobile version