വിനൂ മങ്കഡ് ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് മത്സരങ്ങള്‍ നടക്കുക. ടീമിനെ അഭിഷേക് നായര്‍ നയിക്കും. സോണി ചെറുവത്തൂര്‍ ആണ് മുഖ്യ കോച്ച്. വേണുഗോപാലിനെ അസിസ്റ്റന്റ് കോച്ചായും പ്രഖ്യാപിച്ചിട്ടുണ്ട്.