ശ്രീലങ്കയ്ക്ക് ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു, വിജയ് ശങ്കറിനു അരങ്ങേറ്റം

- Advertisement -

നിദാഹസ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ടോസ്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയയ്ച്ചു. വിജയ് ശങ്കര്‍ തന്റെ ടി20 അരങ്ങേറ്റം മത്സരത്തില്‍ നടത്തും. ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും ടൂര്‍ണ്ണമെന്റ് മുന്നോട്ട് പോകുെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന, മനീഷ് പാണ്ഡേ, ദിനേശ് കാര്‍ത്തിക്, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, വിജയ് ശങ്കര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, ജയ്ദേവ് ഉനഡ്കട്, യൂസുവേന്ദ്ര ചഹാല്‍

ശ്രീലങ്ക: ഉപുല്‍ തരംഗ, ധനുഷ്ക ഗുണതിലക, കുശല്‍ മെന്‍ഡിസ്, ദിനേശ് ചന്ദിമല്‍, കുശല്‍ പെരേര, ദസുന്‍ ഷനക, തിസാര പെരേര, ജീവന്‍ മെന്‍ഡിസ്, അകില ധനന്‍ജ, ധുഷ്മന്ത ചമീര, നുവാന്‍ പ്രദീപ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement