വിജയ് ഹസാരെയിൽ കേരളത്തിന് ബാറ്റിംഗ്

Credits: Kerala Cricket Association/FB Page

വിജയ് ഹസാരെ ട്രോഫിയിൽ സൗരാഷ്ട്രക്കെതിരായ മത്സരത്തിൽ കേരളത്തിന് ബാറ്റിംഗ്. ടോസ് നേടിയ സൗരാഷ്ട്ര കേരളത്തിനെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു. റോബിൻ ഉത്തപ്പയുടെ നേതൃത്വത്തിലാണ് കേരളം സൗരാഷ്ട്രയെ നേരിടാൻ ഇറങ്ങുന്നത്.

കേരളത്തിന് വേണ്ടി സഞ്ജു സാംസൺ, സച്ചിൻ ബേബി, വിഷ്ണു വിൻഡോസ് എന്നിവരെല്ലാം കളിക്കുന്നുണ്ട്. ബെംഗളൂരു വെച്ചാണ് മത്സരം നടക്കുന്നത്

KERALA Team: Sanju Samson,ROBIN (C),Sachin Baby,Warrier,Vishnu Vinod,Asif K M,Mohammed Azharuddeen (W),Vinoop Sheela Manoharan,Salman Nizar,Basil N P,Sijomon Joseph

Previous articleസൗത്ത് ആഫ്രിക്കക്കെതിരെ റിഷഭ് പന്തിന് പകരം സാഹ
Next articleബ്രണ്ടൻ കിങ്ങിന്റെ വെടിക്കെട്ടിൽ ഗയാന ആമസോണ് ജയം