വിജയ് ഹസാരെ ട്രോഫി, കേരളത്തിന്റെ 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു

ഫെബ്രുവരി ആറ് മുതല്‍ ആരംഭിക്കുന്ന കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫി മത്സരങ്ങള്‍ക്കായുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. അമതാര്‍, ബിലാസ്പുര്‍, ധര്‍മ്മശാല എന്നിവിടങ്ങളിലാണ് കേരളത്തിന്റെ കളി നടക്കുക.

സ്ക്വാഡ്: വിഷ്ണു വിനോദ്, സഞ്ജു സാംസണ്‍, അരു‍ണ്‍ കാര്‍ത്തിക്, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍, അക്ഷയ് ചന്ദ്രന്‍, അക്ഷയ് കെസി, സന്ദീപ് വാര്യര്‍, നിധീഷ് എംഡി, അഭിഷേക് മോഹന്‍, ആസിഫ് കെഎം, വിനോദ് കുമാര്‍ സിവി, ജലജ് സക്സേന, വിനൂപ് മനോഹരന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫ്രാങ്ക്ഫർട്ടിനെ തകർത്ത് ഓഗ്സ്ബർഗ്
Next articleകേരള ബ്ലാസ്റ്റേഴ്സ് പരാതി കൊടുത്തു, സിഫ്നിയോസ് ഇന്ത്യ വിട്ടു