
ഇന്ത്യന്‍ പേസ് ബൗളര്‍ വരുണ്‍ ആരോണുമായി കൗണ്ടി ക്ലബ്ബായ ലെസെസ്റ്റര്‍ഷയര്‍ സിസി. 2018 സീസണിന്റെ ആദ്യ ഭാഗത്തില്‍ താരം ടീമിനൊപ്പം തുടരുമെന്ന് ക്ലബ്ബ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി 9 ഏകദിനങ്ങളും 9 ടെസ്റ്റുകളും കളിച്ചിട്ടുള്ള താരമാണ് വരുണ്‍ ആരോണ്‍.
SIGNING | We're excited to announce that @BCCI International fast bowler @VarunAaron is joining the Foxes for the early part of the 2018 season.
Read more here ➡️ https://t.co/wtRGehcG0p pic.twitter.com/KTfmvNGm76
— Leicestershire CCC🏏 (@leicsccc) March 26, 2018
ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ താരത്തിനു ഒരു ഫ്രാഞ്ചൈസിയുമായി കരാറിലേര്‍പ്പെടുവാന്‍ സാധിച്ചിരുന്നില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial