
ഇന്ത്യയ്ക്കെതിരെ ജൂണ്‍ 14നു നടക്കുന്ന ചരിത്രപരമായ ടെസ്റ്റ് അരങ്ങേറ്റത്തിനു മുമ്പ് ഉമേഷ് പട്വാലിനെ ബാറ്റിംഗ് കോച്ചായി നിയമിച്ച് അഫ്ഗാനിസ്ഥാന്. 2014 ലോക ടി20യില്‍ അഫ്ഗാനിസ്ഥാനെ പട്വാല്‍ പരിശീലിപ്പിച്ചിരുന്നു. ഏഷ്യ കപ്പിലും അഫ്ഗാനിസ്ഥാന് ബാറ്റിംഗ് കോച്ചായിരുന്ന ഉമേഷ് നിലവില്‍ നേപ്പാളിന്റെ ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial