താന്‍ ജീവനോടെയുണ്ടെന്ന് ട്വിറ്ററിലൂടെ അറിയിച്ച് ഉമര്‍ അക്മല്‍

- Advertisement -

സോഷ്യല്‍ മീഡിയയിലൂടെയും മറ്റും താന്‍ മരിച്ചു എന്ന വാര്‍ത്ത പരക്കുമ്പോള്‍ അതിനെതിരെ ട്വിറ്ററിലൂടെ രംഗത്തെത്തി ഉമര്‍ അക്മല്‍. പാക്കിസ്ഥാനില്‍ അരങ്ങേറുന്ന അക്രമ പരമ്പരകളില്‍ ഉമര്‍ അക്മലും മരിച്ചു എന്ന അഭ്യൂഹമാണ് കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ പരന്നത്. അതിനെതിരെയാണ് താരം തന്നെ ട്വിറ്ററില്‍ വീഡിയോ സന്ദേശത്തിലൂടെ വാര്‍ത്ത തെറ്റാണെന്ന് അറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement