Browsing Category

Women the hundred

Women The Hundred is a professional franchise 100-ball cricket tournament involving eight women’s teams located in major cities across England and Wales

സ്മൃതി മന്ഥാനയുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ സതേൺ ബ്രേവിന് വിജയം

സ്മൃതി മന്ഥാനയുടെ മികവിൽ സതേൺ 8 വിക്കറ്റ് വിജയം. ഇന്ന് 7 വിക്കറ്റ് നഷ്ടത്തിൽ വെൽഷ് ഫയര്‍ 110 റൺസാണ് നൂറ് പന്തിൽ നേടിയത്. 33 റൺസ് നേടിയ ഹെയില് മാത്യൂസും 23 റൺസുമായി പുറത്താകാതെ നിന്ന ജോര്‍ജ്ജിയ ഹെന്നെസ്സിയും ആണ് വെൽഷ് നിരയിൽ റൺസ്…

സൂപ്പര്‍ചാര്‍ജേഴ്സിന് വിജയം, വീണ്ടും മികവ് പുലര്‍ത്തി ജെമീമ റോഡ്രിഗസ്

ദി ഹണ്ട്രെഡിൽ ഇന്നലെ നടന്ന മത്സരത്തിൽ ട്രെന്റ് റോക്കറ്റ്സിനെതിരെ മികച്ച വിജയം നേടി നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ടീം 100 പന്തിൽ 149/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 41 പന്തിൽ 60 റൺസ് നേടിയ ജെമീമ റോഡ്രിഗസും 13 പന്തിൽ 31 റൺസ്…

സ്മൃതി മന്ഥാന പൂജ്യത്തിന് പുറത്ത്, 23 റൺസ് വിജയവുമായി സത്തേൺ ബ്രേവ്

ട്രെന്റ് റോക്കറ്റ്സിനെതിരെ 23 റൺസ് വിജയവുമായി സത്തേൺ ബ്രേവ്. ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 100 പന്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടുകയായിരുന്നു. 45 റൺസുമായി പുറത്താകാതെ നിന്ന സ്റ്റഫാനി ടെയിലറും 40 റൺസ് നേടി സ്റ്റഫാനിയ്ക്ക് കൂട്ടായി നിന്ന…

ജെമീമ ഓൺ ഫയര്‍, നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ച് ഇന്ത്യന്‍ താരം

ദി ഹണ്ട്രെഡിന്റെ വനിത പതിപ്പിൽ വെല്‍ഷ് ഫയറിനെ മുട്ടുകുത്തിച്ച് ജെമീമ റോഡ്രിഗസിന്റെ ഒറ്റയാള്‍ പ്രകടനം. 43 പന്തിൽ പുറത്താകാതെ 92 റൺസ് നേടിയ ജെമീമയുടെ ബലത്തിൽ നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജേഴ്സ് 6 വിക്കറ്റ് വിജയം നേടുകയായിരുന്നു. നൂറ് പന്തിൽ 8…

ദി ഹണ്ട്രെഡിലെ ആദ്യ മത്സരം 5 വിക്കറ്റ് വിജയവുമായി ഓവൽ ഇന്‍വിന്‍സിബിള്‍സ്

ക്രിക്കറ്റിന്റെ ഏറ്റവും പുതിയ ഫോര്‍മാറ്റായ ദി ഹണ്ട്രെഡിന്റെ വനിത മത്സരത്തിൽ മാഞ്ചസ്റ്ററിനെ പരാജയപ്പെടുത്തി ഓവൽ. ആദ്യം ബാറ്റ് ചെയ്ത മാഞ്ചസ്റ്റര്‍ ഒറിജിനൽസ് നൂറ് പന്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടിയപ്പോള്‍ 98 പന്തിൽ ലക്ഷ്യം അഞ്ച്…