ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയുടെ എതിരാളികളെ അറിയാം

- Advertisement -

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുകളുടെ കീഴില്‍ വരുന്ന മത്സര പരമ്പരകളെ പ്രഖ്യാപിച്ച് ഐസിസി. ഇന്ത്യയുള്‍പ്പെടെ 9 ടീമുകളുടെ മത്സരക്രമമാണ് ഐസിസി പ്രഖ്യാപിച്ചത്. ഇതില്‍ ഇന്ത്യയുടെ മത്സരക്രമം ചുവടെ നല്‍കുന്നു.

വിന്‍ഡീസില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍(ജൂലൈ-ഓഗസ്റ്റ് 2019)
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയില്‍ മൂന്ന് ടെസ്റ്റുകള്‍(ഒക്ടോബര്‍-നവംബര്‍ 2019)
ബംഗ്ലാദേശിനെതിരെ ഹോം മത്സരം(2 ടെസ്റ്റുകള്‍ – നവംബര്‍ 2019)
ന്യൂസിലാണ്ടില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ( ഫെബ്രുവരി 2020)
ഓസ്ട്രേലിയയില്‍ നാല് ടെസ്റ്റ് മത്സരങ്ങള്‍(ഡിസംബര്‍ 2020)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement