ക്രിക്കറ്റ് മത്സരത്തിനിടെ സ്ഫോടന പരമ്പര, അഫ്ഗാനിസ്ഥാനില്‍ 8 മരണം

- Advertisement -

റംസാന്‍ മാസാരംഭത്തിനു മുമ്പ് നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ നടന്ന സ്ഫോടന പരമ്പരയില്‍ അഫ്ഗാനിസ്ഥാനില്‍ 8 മരണം. 45ലധികം ആളുകള്‍ക്ക് പരിക്കും സംഭവിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാത്രി ജലാലാബാദിലാണ് സംഭവം നടക്കുന്നത്. ക്രിക്കറ്റ് മത്സരം നടന്നുവരികയായിരുന്നു ഫുട്ബോള്‍ സ്റ്റേഡിയത്തിലാണ് സ്ഫോടനം നടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement