Picsart 23 11 23 19 01 12 509

ആദ്യ ടി20, ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യ ബൗൾ ചെയ്യും

ഓസ്ട്രേലിയക്ക് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ സൂര്യകുമാർ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യയുടെ രണ്ടാം നിര ടീമാണ് ഓസ്ട്രേലിയക്ക് എതിരായ പരമ്പരയിൽ കളിക്കുന്നത്‌. റുതുരാജും ജയ്സ്വാളും ആകും ഒന്ന് ഓപ്പൺ ചെയ്യുന്നത്. ഇഷൻ കിഷൻ, തിലക് വർമ, സൂര്യകുമാർ, റിങ്കു സിംഗും ബാറ്റിംഗിൽ ഉണ്ട്.

പ്രസിദ് കൃഷ്ണ, മുകേഷ് കുമാർ, അർഷ്ദീപ്, ബിഷ്ണോയ്, അക്സർ പട്ടേൽ എന്നിവരും ടീമിക് ഉണ്ട്.

India XI: R. Gaikwad, Y. Jaiswal, I. Kishan (WK), S. Yadav (C), T. Varma, R. Singh, A. Patel, R. Bishnoi, A. Singh, M. Kumar, P. Krishna
AUSTRALIA XI: M. Short, S. Smith, J. Inglis, A. Hardie, M. Stoinis, T. David, M. Wade (WK/C), S. Abbott, N. Ellis, J. Behrendorff, T. Sangha

Exit mobile version