രോഹന്‍ കുന്നുമ്മലിന് അര്‍ദ്ധ ശതകം, ആസാമിനെതിരെ കേരളത്തിന് 8 വിക്കറ്റ് വിജയം

Rohankunnummal

ആസാമിനെ 121 റൺസിലൊതുക്കിയ ശേഷം 18 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കി കേരളം. രോഹന്‍ കുന്നുമ്മൽ നേടിയ അര്‍ദ്ധ ശതകമാണ് കേരളത്തിന്റെ ശ്രദ്ധേയമായ പ്രകടനം. താരം 56 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ സച്ചിന്‍ ബേബി 21 റൺസുമായി രോഹന് മികച്ച പിന്തുണ നല്‍കി.

ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 56 റൺസാണ് നേടിയത്. മുഹമ്മദ് അസ്ഹറുദ്ദീന്‍(24), സഞ്ജു സാംസൺ(14) എന്നിവരുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.

Previous articleഇന്ത്യ ബ്രസീൽ ഫുട്ബോൾ മത്സരത്തിന് കളം ഒരുങ്ങുന്നു
Next articleകെ പി എൽ യോഗ്യത റൗണ്ട്, നാളെ നിർണായ പോരാട്ടം