ദുലീപ് ട്രോഫി സുരേഷ് റൈന ഇന്ത്യ ബ്ലൂ നായകന്‍, ബേസില്‍ തമ്പി ഇന്ത്യ റെഡില്‍

മടങ്ങിയെത്തുന്ന ദുലീപ് ട്രോഫി സ്ക്വാഡുകളെ പ്രഖ്യാപിച്ചു. ഇന്ത്യ റെഡ്, ഗ്രീന്‍, ബ്ലൂ ടീമുകളെ യഥാക്രമം അഭിനവ് മുകുന്ദ്, പാര്‍ത്ഥിവ് പട്ടേല്‍, സുരേഷ് റൈന എന്നിവര്‍ നയിക്കും. പിങ്ക് ബോളിലാവും ടൂര്‍ണ്ണമെന്റ് കളിക്കുക. കാന്പൂര്‍, ലക്നൗ എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 7 മുതല്‍ 29 വരെയാണ് ടൂര്‍ണ്ണമെന്റ് അരങ്ങേറുക.

ഇന്ത്യ റെഡ്: അഭിനവ് മുകുന്ദ്, പ്രിയാങ്ക് പഞ്ചല്‍, സുദീപ് ചാറ്റര്‍ജി, ഇഷാങ്ക് ജഗ്ഗി, അംബാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, ഋഷഭ് പന്ത്, ബാബ ഇന്ദ്രജിത്ത്, കെ ഗൗതം, കരണ ശര്‍മ്മ, ബേസില്‍ തമ്പി, ധവാല്‍ കുല്‍ക്കര്‍ണ്ണി, അശോക് ദിന്‍ഡ, രാഹുല്‍ സിംഗ്, സിവി മിലിന്ദ്.

ഇന്ത്യ ഗ്രീന്‍: മുരളി വിജയ്, സമര്‍ത്ഥ്, പ്രശാന്ത് ചോപ്ര, ശ്രേയസ്സ് അയ്യര്‍, കരുണ്‍ നായര്‍, അങ്കിത് ഭാവനേ, പാര്‍ത്ഥിവ് പട്ടേല്‍, ഷാബാസ് നദീം, പര്‍വേസ് റസൂല്‍, നവദീപ് സൈനി, മുഹമ്മദ് സിറാജ്, സിദ്ധാര്‍ത്ഥ് കൗള്‍, മയാംഗ് ദാഗര്‍, നിതിന്‍ സൈനി, അനികേത് ചൗധരി.

ഇന്ത്യ ബ്ലൂ: സുരേഷ് റൈന, സമിത് ഗോഹേല്‍, കെഎസ് ഭരത്, അഭിമന്യു ഈശ്വരന്‍, മനോജ് തിവാരി, ദീപക് ഹൂഡ, വിജയ് ശങ്കര്‍, ഇഷാന്‍ കിശന്‍, ജയന്ത് യാദവ്, ഭാര്‍ഗവ് ഭട്ട്, ദൗശിക് ഗാന്ധി, ഇഷാന്ത് ശര്‍മ്മ, അങ്കിത് രാജ്പുത്, സഗുണ്‍ കാമത്, ജയദേവ് ഉന്‍ഡ്കട്.

മത്സരക്രമം

ഇന്ത്യ റെഡ് – ഇന്ത്യ ഗ്രീന്‍, സെപ്റ്റംബര്‍ 7-10, ലക്നൗ
ഇന്ത്യ റെഡ് – ഇന്ത്യ ബ്ലൂ, സെപ്റ്റംബര്‍ 13-16, കാന്പൂര്‍
ഇന്ത്യ ബ്ലൂ – ഇന്ത്യ ഗ്രീന്‍, സെപ്റ്റംബര്‍ 19-22, കാന്പൂര്‍

ഫൈനല്‍ സെപ്റ്റംബര്‍ 25-29, ലക്നൗ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്നാണ് ട്രാൻസ്ഫർ കലാശകൊട്ട്
Next articleഹോംലെസ് ലോകകപ്പ് ഫുട്ബോൾ; ഇന്ത്യക്ക് മികച്ച തുടക്കം