ബംഗ്ലാദേശിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റായി സുനില്‍ ജോഷി

സുനില്‍ ജോഷിയെ സ്പിന്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. നേരത്തെ സ്റ്റുവര്‍ട് മക്ഗില്ലിനെ പുതിയ സ്പിന്‍ കോച്ചായി നിയമിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അസുഖം മൂലം ചുമതല ഏറ്റെടുക്കാനാകില്ല എന്ന് മക്ഗില്‍ അറിയിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി 15 ടെസ്റ്റുകളും 69 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് സുനില്‍ ജോഷി.

മക്ഗില്‍ ഇല്ല, പുതിയ കോച്ചിനായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial