കാന്റര്‍ബറിയ്ക്ക് അരങ്ങേറ്റം കുറിക്കാന്‍ സ്റ്റോക്സ് ഒരുങ്ങുന്നു(വീഡിയോ)

- Advertisement -

ആഷസ് പരമ്പരയിലെ പങ്കാളിത്തം ഏറെ കുറെ അടഞ്ഞ സാഹചര്യത്തില്‍ പുതിയ ക്രിക്കറ്റിംഗ് ദൗത്യവുമായി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. ന്യൂസിലാണ്ടിലെ കാന്റര്‍ബറിയുമായി പുതിയ കരാറില്‍ ഏര്‍പ്പെട്ട സ്റ്റോക്സ് തന്റെ മറ്റു ടീമംഗളോടൊപ്പം കഠിനമായ പരിശീലനത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയാണ്. ഫോര്‍ഡ് ട്രോഫിയ്ക്ക് വേണ്ടിയുള്ള 50 ഓവര്‍ മത്സരത്തില്‍ നാളെ ഒട്ടാഗോയോടാണ് കാന്റര്‍ബറിയുടെ ആദ്യ മത്സരം.

സ്റ്റോക്സിന്റെ ട്രെയിനിംഗ് വീഡിയോ ഇവിടെ കാണാം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement