മലിംഗയില്ലാതെ ശ്രീലങ്ക പാക്കിസ്ഥാനെതിരെ ഏകദിനങ്ങള്‍ക്ക്

പാക്കിസ്ഥാനെതിരെയുള്ള അഞ്ച് ഏകദിനങ്ങളുടെ പരമ്പരയ്ക്കായുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ലസിത് മലിംഗയെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒക്ട്ബോര്‍ 13നാണ് ആദ്യ ഏകദിനം. ഉപുല്‍ തരംഗയാണ് ടീമിന്റെ നായകന്‍. ആഞ്ചലോ മാത്യൂസ്, അസേല ഗുണരത്നേ എന്നിവരും പരിക്കില്‍ നിന്ന് മോചിതരാവാത്തതിനാല്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

സ്ക്വാഡ്: ഉപുല്‍ തരംഗ, നിരോഷന്‍ ഡിക്ക്വെല്ല, ദിനേഷ് ചന്ദിമല്‍, ലഹിരു തിരിമന്നേ, കുശല്‍ മെന്‍ഡിസ്, മിലിന്‍ഡ് സിരിവര്‍ദ്ധന, ചാമര കപുഗേധര, തിസാര പെരേര, സീക്കുജേ പ്രസന്ന, നുവാന്‍ പ്രദീപ്, സുരംഗ ലക്മല്‍, ദുഷ്മന്ത ചമീര, വിശ്വ ഫെര്‍ണാണ്ടോ, അകില ധനന്‍ജയ, ജെഫ്രേ വാന്‍ഡേര്‍സേ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരഞ്ജി ട്രോഫി: തമിഴ്നാടിനെ അഭിനവ് മുകുന്ദ് നയിക്കും
Next articleമാഴ്സെലോയും നികുതി വെട്ടിപ്പ് വിവാദത്തിൽ