താഹിറിനു വിശ്രമം, മോറിസിനു പരിക്ക്, ശ്രീലങ്കയ്ക്കെതിരെ ഏകദിന ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക

- Advertisement -

ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന ടി20 പരമ്പരയ്ക്കുള്ള ടീമിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു. ക്രിസ് മോറിസ് പരിക്ക് മൂലം പുറത്ത് പോകുമ്പോള്‍ ഇമ്രാന്‍ താഹിറിനു വിശ്രമം നല്‍കിയിട്ടുണ്ട്. വിയാന്‍ മുള്‍ഡര്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. അഞ്ച് ഏകദിനങ്ങളും ഒരു ടി20യുമാണ് പരമ്പരയിലുള്ളത്.

ദക്ഷിണാഫ്രിക്ക: ഫാഫ് ഡു പ്ലെസി, ഹഷിം അംല, ജൂനിയര്‍ ഡാല, ക്വിന്റണ്‍ ഡിക്കോക്ക, ജെപി ഡുമിനി, റീസ ഹെന്‍ഡ്രിക്സ്, ഹെയിന്‍റിച്ച് ക്ലാസെന്‍, കേശവ് മഹാരാജ്. എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, വിയാന്‍ മുള്‍ഡര്‍, ലുംഗിസാനി ഗിഡി, ആന്‍ഡിലേ ഫെഹ്ലുക്വായോ, കാഗിസോ റബാഡ, തബ്രൈസ് ഷംസി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement