
ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയ കാമറൂണ്‍ ബാന്‍ക്രോഫ്ടിനു പകരം ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാറ്റ് റെന്‍ഷായെ ടീമിലെത്തിച്ച് സോമര്‍സെറ്റ്. ഇന്ന് സോമര്സെറ്റിലെത്തിയ താരം ജൂണ്‍ 30 വരെ ടീമിനൊപ്പം തുടരും. പിന്നീട് ഓഗസ്റ്റില്‍ വീണ്ടും കൗണ്ടിയിലേക്ക് തിരിച്ചെത്തുന്ന താരം സീസണ് അവസാനം വരെ ടീമിനൊപ്പമുണ്ടാകുമെന്നാണ് അറിയുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial