മികച്ച തുടക്കം, പിന്നെ തകര്‍ച്ച, ലങ്കയുടേത് പതിവ് കാഴ്ച

മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍ പിന്നീടെത്തിയ കുശല്‍ മെന്‍ഡിസും റണ്‍സ് കണ്ടെത്തിയപ്പോള്‍ മികച്ച സ്കോര്‍ ഉയര്‍ത്തി ഇന്ത്യയ്ക്കെതിരെ ലങ്ക വെല്ലുവിളി ഉയര്‍ത്തുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പിന്നീട് കണ്ടത് ലങ്കന്‍ പരമ്പരയിലെ പതിവു കാഴ്ച. ചീട്ടുകൊട്ടാരം പോലെ ലങ്കയുടെ ബാറ്റിംഗ് നിര തകര്‍ന്നപ്പോള്‍ ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ ശ്രീലങ്ക 43.2 ഓവറില്‍ 216 റണ്‍സിനു ഓള്‍ഔട്ട് ആയി. 74/0 എന്ന നിലയില്‍ നിന്നാണ് ശ്രീലങ്കയുടെ തകര്‍ച്ചയുടെ തുടക്കം. ധനുഷ്ക ഗുണതിലക-നിരോഷന്‍ ഡിക്ക്വെല്ല കൂട്ടുകെട്ട് ഇന്ത്യന്‍ ബൗളര്‍മാരെ സധൈര്യം നേരിട്ടപ്പോള്‍ ലങ്കന്‍ … Continue reading മികച്ച തുടക്കം, പിന്നെ തകര്‍ച്ച, ലങ്കയുടേത് പതിവ് കാഴ്ച