ആദ്യ ഏകദിനം ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു

- Advertisement -

പാക്കിസ്ഥാനെതിരെ ആദ്യ ഏകദിനത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. ടെസ്റ്റ് പരമ്പര വിജയത്തിനു ശേഷം ശ്രീലങ്ക കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് പാക് ടീമിനെ നേരിടാനിറങ്ങുന്നത്. പരിക്കേറ്റ് പുറത്തായ നുവാന്‍ പ്രദീപിനു പകരം ലഹിരു ഗമാഗേ ടീമില്‍ എത്തിയിട്ടുണ്ട്.

പാക്കിസ്ഥാന്‍:ഫകര്‍ സമന്‍, അഹമ്മദ് ഷെഹ്സാദ്, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, സര്‍ഫ്രാസ് അഹമ്മദ്, ഇമാദ് വസീം, റുമ്മാന്‍ റയീസ്, ഷദബ് ഖാന്‍, ഹസന്‍ അലി

ശ്രീലങ്ക: നിരോഷന്‍ ഡിക്ക്വെല്ല, ഉപുല്‍ തരംഗ, ലഹിരു തിരിമന്നേ, കുശല്‍ മെന്‍ഡിസ്, ദിനേശ് ചന്ദിമല്‍, മിലിന്ദ സിരിവര്‍ദ്ധന, തിസാര പെരേര, സുരംഗ ലക്മ‍ല്‍, ജെഫ്രി വാന്‍ഡേര്‍സേ, അകില ധനന്‍ജയ, ലഹിരു ഗമാഗേ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement