
- Advertisement -
പാക്കിസ്ഥാനെതിരെയുള്ള നാലാം ഏകദിനത്തില്‍ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ മൂന്ന് മത്സരങ്ങളിലും തോല്‍വി ഏറ്റുവാങ്ങിയ ശ്രീലങ്ക തുടര്‍ച്ചയായ 10 മത്സരങ്ങളില്‍ ഇപ്പോള്‍ തോല്‍വി പിണഞ്ഞിരിക്കുകയാണ്. ശ്രീലങ്കയ്ക്കായി സദീര സമരവിക്രമ അരങ്ങേറ്റം കുറിക്കുകയാണ്. പാക്കിസ്ഥാനായി ഉസ്മാന് ഖാന് തന്റെ ആദ്യ മത്സരത്തിനു ഇറങ്ങുന്നു.
പാക്കിസ്ഥാന്: ഇമാം-ഉള്-ഹക്ക്, ഫകര്‍ സമന്, ബാബര്‍ അസം, മുഹമ്മദ് ഫഹീസ്, ഷൊയ്ബ മാലിക്, സര്‍ഫ്രാസ് അഹമ്മദ്, ഇമാദ് വസീം, ഷദബ് ഖാന്, ഹസന് അലി, ഉസ്മാന് ഖാന്, ജുനൈദ് ഖാന്
ശ്രീലങ്ക: നിരോഷന്‍ ഡിക്ക്വെല്ല, ഉപുല്‍ തരംഗ, ദിനേശ് ചന്ദിമല്‍, സദീര സമരവിക്രമ, ലഹിരു തിരിമന്നേ, മിലിന്‍ഡ സിരിവര്‍ദ്ധന, സീക്കുജേ പ്രസന്ന, തിസാര പെരേര, അകില ധനന്‍ജയ, സുരംഗ ലക്മല്‍, ലഹിരു ഗമാഗേ
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement