ഏകദിന പരമ്പര ശ്രീലങ്ക ടീമിനെ പ്രഖ്യാപിച്ചു

- Advertisement -

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലേറ്റ ദയനീയ തോല്‍വിക്ക് ശേഷം ഏകദിന പരമ്പരയ്ക്ക് തയ്യാറായി ശ്രീലങ്ക. ഇന്ത്യയുമായുള്ള 5 മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമിനെയാണ് ലങ്ക പ്രഖ്യാപിച്ചത്. ഉപുല്‍ തരംഗ ടീമിനെ നയിക്കും. ടെസ്റ്റിലെ പ്രകടനത്തില്‍ നിന്ന് നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്ക.

ഏകദിന സ്ക്വാഡ്: ഉപുല്‍ തരംഗ, ധനുഷ്ക ഗുണതിലക, നിരോഷന്‍ ഡിക്ക്വെല്ല, കുശല്‍ മെന്‍ഡിസ്, മിലിന്‍ഡ സിരിവര്‍ദ്ധന, ആഞ്ചലോ മാത്യൂസ്, കുശല്‍ മെന്‍ഡിസ്, ചാമര കപുഗേധര, മലിന്‍ഡ പുഷ്പകുമാര, അകില ധനന്‍ജയ, ലക്ഷന്‍ സണ്ടകന്‍, തിസാര പെരേര, വനിഡു ഹസരംഗ, ലസിത് മലിംഗ, ദുഷ്മന്ത ചമീര, വിശ്വ ഫെര്‍ണാണ്ടോ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement