Shakib

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീം പ്രഖ്യാപിച്ചു, ഷാക്കിബ് അൽ ഹസനെ ഉൾപ്പെടുത്തി

തൻ്റെ വിടവാങ്ങൽ ടെസ്റ്റ് കളിക്കാൻ ഒരുങ്ങുന്ന ഷാകിബിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തി. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച ഷാക്കിബ് തൻ്റെ ഹോം ആരാധകർക്ക് മുന്നിൽ കളിച്ച് വിരമിക്കണം എന്ന് പറഞ്ഞിരുന്നു. ഒക്ടോബർ 21 മുതൽ ആരംഭിക്കുന്ന ടെസ്റ്റ് ഷാക്കിബിന്റെ അവസാന റെഡ്-ബോൾ മത്സരം ആകും.

നജ്മുൽ ഹൊസൈൻ ഷാൻ്റോ (ക്യാപ്റ്റൻ), മുഷ്ഫിഖുർ റഹീം, ലിറ്റൺ ദാസ്, തൈജുൽ ഇസ്ലാം തുടങ്ങിയ പ്രമുഖ താരങ്ങളും ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീമിലുണ്ട്

Bangladesh squad for 1st Test against South Africa

Najmul Hossain Shanto (C), Shadman Islam, Mahmudul Hasan Joy, Zakir Hasan, Mominul Haque, Mushfiqur Rahim, Shakib Al Hasan, Litton Das, Jaker Ali, Mehidy Hasan, Taijul Islam, Nayeem Hasan, Taskin Ahmed, Hasan Mahmud, Nahid Rana

Exit mobile version