രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടായി സവായി മാന്‍സിംഗ് സ്റ്റേഡിയം

രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഹോം ഗ്രൗണ്ട് മാറ്റുമെന്ന പരക്കെയുള്ള അഭ്യൂഹങ്ങളെ കാറ്റില്‍ പറത്ത് രാജസ്ഥാന്‍ നിവാസികള്‍ക്ക് സന്തോഷ വാര്‍ത്തയായി ജയ്പൂരിലെ സവായി മാന്‍സിംഗ് സ്റ്റേഡിയവുമായി പുതിയ കരാറില്‍ ഏര്‍പ്പെട്ട് രാജസ്ഥാന്‍ റോയല്‍സ്. ഇതോടെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെ ഐപിഎലിലേക്ക് മടങ്ങിയെത്തുന്ന രാജസ്ഥാന്‍ റോയല്‍സ് ജയ്പൂരില്‍ തന്നെ തങ്ങളുടെ ഹോം മത്സരം കളിക്കാനിറങ്ങുമെന്ന് ഉറപ്പായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകരീബിയൻസ് ഫുട്ബോളിന് ഇന്ന് തുടക്കം
Next articleഉഗാണ്ടൻ ദേശീയ താരം ഖാലിദ് ഈസ്റ്റ് ബംഗാളിൽ