പാക്കിസ്ഥാന്‍ ടി20 നായകനായി ഏറ്റവുമധികം വിജയങ്ങളുമായി സര്‍ഫ്രാസ് അഹമ്മദ്

- Advertisement -

പാക് ടി20 നായകനെന്ന നിലയില്‍ ഷാഹിദ് അഫ്രീദിയുടെ ടി20 വിജയങ്ങളുടെ റെക്കോര്‍ഡിനൊപ്പമെത്തി ഷാഹിദ് അഫ്രീദി. അഫ്രീദി 43 മത്സരങ്ങളില്‍ നിന്ന് നേടിയ 19 ടി20 വിജയമെന്ന പാക്കിസ്ഥാന്‍ റെക്കോര്‍ഡിനൊപ്പം സര്‍ഫ്രാസ് ഇന്നലത്തെ സ്കോട്‍ലാന്‍ഡിനെതിരെയുള്ള വിജയത്തോടെ എത്തിയിരിക്കുകയാണ്. 22 മത്സരങ്ങളില്‍ നിന്നാണ് സര്‍ഫ്രാസിന്റെ ഈ നേട്ടം.

മുഹമ്മദ് ഹഫീസ് 17 വിജയങ്ങളുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement