Picsart 24 01 19 12 36 54 614

ദുലീപ് ട്രോഫി: ഇന്ത്യ ഡിക്ക് വേണ്ടി സഞ്ജു സാംസൺ കളിക്കുന്നു

ദുലീപ് ട്രോഫിയുടെ രണ്ടാം റൗണ്ടിൽ, ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഡി, ഇന്ത്യ എയ്‌ക്കെതിരെ ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ ബെഞ്ചിലിരുന്ന സഞ്ജു സാംസണെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തി‌. ഡിയുടെ വിക്കറ്റ് കീപ്പ് ചെയ്യുന്നത സഞ്ജു സാംസൺ ആയിരിക്കും.

ഇന്ത്യ ഡി പ്ലേയിംഗ് ഇലവൻ: അഥർവ ടൈഡെ, യാഷ് ദുബെ, ശ്രേയസ് അയ്യർ (c), ദേവദത്ത് പടിക്കൽ, സഞ്ജു സാംസൺ (wk), റിക്കി ഭുയി, സരൻഷ് ജെയിൻ, സൗരഭ് കുമാർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, വിദ്വത് കവേരപ്പ, ആദിത്യ താക്കറെ .

ഇന്ത്യ എ പ്ലെയിംഗ് ഇലവൻ: പ്രഥം സിംഗ്, മായങ്ക് അഗർവാൾ (c), തിലക് വർമ്മ, റിയാൻ പരാഗ്, ശാശ്വത് റാവത്ത്, കുമാർ കുശാഗ്ര (wk), ഷംസ് മുലാനി, തനുഷ് കൊട്ടിയൻ, പ്രസിദ് കൃഷ്ണ, ഖലീൽ അഹമ്മദ്, ആഖിബ് ഖാൻ.

Exit mobile version