Site icon Fanport

ബാറ്റ് ചെയ്യുമ്പോൾ ഒന്നും ചിന്തിക്കാറി, ബൗണ്ടറിൽ കണ്ടെത്താൻ ആണ് നോക്കാറ് – സഞ്ജു സാംസൺ

Sanju Samson

ദക്ഷിണാഫ്രിക്കക്ക് എതിരായ ആദ്യ ടി20യിൽ പ്ലയർ ഓഫ് ദി മാച്ച് ആയ സഞ്ജു സാംസൺ ഇങ്ങനെ ഒരു തുടക്കം ലഭിച്ചതിൽ സന്തോഷം ഉണ്ടെന്ന് പറഞ്ഞു.

Picsart 24 11 08 23 59 05 155

ഇന്ന് പിച്ചിൽ എൻ്റെ സമയം ശരിക്കും താൻ ആസ്വദിച്ചു. എൻ്റെ നിലവിലെ നല്ല ഫോമിൻ്റെ പരമാവധി ഉപയോഗിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. സഞ്ജു മത്സരശേഷം പറഞ്ഞു.

“ഞങ്ങൾ ആക്രമണോത്സുകത കാണിക്കുന്നതിനെക്കുറിച്ചും ടീമിനെ എല്ലാത്തിനെക്കാളും മുന്നിൽ നിർത്തുന്നതിനെക്കുറിച്ചും ആണ് ടീം മീറ്റിംഗിൽ സംസാരിച്ചത്.” സഞ്ജു പറഞ്ഞു.

“നിങ്ങൾ മൂന്ന്-നാല് പന്തുകൾ കളിക്കുമ്പോൾ നിങ്ങൾ ബൗണ്ടറിക്കായി തിരയും, ഞാൻ അധികം ചിന്തിക്കുന്നില്ല, ചിലപ്പോൾ എന്റെ രീതി ഫലം കാണും, ചിലപ്പോൾ അത് ഫലം കാണമ, ഇന്ന് അത് നന്നായി പ്രവർത്തിച്ചതിൽ സന്തോഷം. – സഞ്ജു പറഞ്ഞു.

Exit mobile version