Picsart 24 11 13 20 06 16 972

ഇന്ത്യ ആദ്യം ബാറ്റുചെയ്യും, രമൺദീപിന് അരങ്ങേറ്റം

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടി20യിലും ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ടീം ക്യാപ്റ്റൻ മാക്രം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബാറ്റു ചെയ്യാൻ തന്നെ ആയിരുന്നു ഇന്ത്യയും ആഗ്രഹിച്ചിരുന്നു എന്ന് സൂര്യകുമാർ പറഞ്ഞു . ഇന്ത്യൻ ടീമിൽ രമൺദീപ് ഇടം നേടിയപ്പോൾ ആവേശ ഖാൻ പുറത്തു പോയി. രമൺദീപിന്റെ ഇന്ത്യൻ അരങ്ങേറ്റമാണിത്.

India (Playing XI): Sanju Samson(w), Abhishek Sharma, Suryakumar Yadav(c), Tilak Varma, Hardik Pandya, Rinku Singh, Ramandeep Singh, Axar Patel, Arshdeep Singh, Ravi Bishnoi, Varun Chakaravarthy

South Africa (Playing XI): Ryan Rickelton, Reeza Hendricks, Aiden Markram(c), Tristan Stubbs, Heinrich Klaasen(w), David Miller, Marco Jansen, Andile Simelane, Gerald Coetzee, Keshav Maharaj, Lutho Sipamla

Exit mobile version